Online Bible

- Advertisements -




മത്തായി 22:41 - സമകാലിക മലയാളവിവർത്തനം

41 ഒത്തുകൂടിയ പരീശന്മാരോട് യേശു,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

41 പരീശന്മാർ ഒരുമിച്ചുകൂടിയപ്പോൾ യേശു അവരോടു ചോദിച്ചു: “ക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത്? അവിടുന്ന് ആരുടെ പുത്രനാണ്?”

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

41 പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോട്:

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

41 പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോട്:

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

41 പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോടു:

See the chapter Copy




മത്തായി 22:41

Follow us:

Advertisements


Advertisements