Online Bible

- Advertisements -




മത്തായി 12:8 - സമകാലിക മലയാളവിവർത്തനം

8 കാരണം, മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്.”

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

8 എന്നാൽ മനുഷ്യപുത്രൻ ശബത്തിന്റെയും കർത്താവാണ്.”

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

8 മനുഷ്യപുത്രനോ ശബ്ബത്തിനു കർത്താവാകുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 മനുഷ്യപുത്രനോ ശബ്ബത്തിന് കർത്താവാകുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.

See the chapter Copy




മത്തായി 12:8

Follow us:

Advertisements


Advertisements