ലൂക്കൊസ് 4:30 - സമകാലിക മലയാളവിവർത്തനം30 എന്നാൽ അദ്ദേഹം ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടന്നു തന്റെ വഴിക്കുപോയി. See the chapterസത്യവേദപുസ്തകം C.L. (BSI)30 പക്ഷേ അവിടുന്ന് അവരുടെ ഇടയിൽക്കൂടി കടന്നു തന്റെ വഴിക്കു പോയി. See the chapterസത്യവേദപുസ്തകം OV Bible (BSI)30 അവനോ അവരുടെ നടുവിൽക്കൂടി കടന്നുപോയി. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 യേശുവോ അവരുടെ നടുവിൽകൂടി കടന്നുപോയി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി. See the chapter |