ലൂക്കൊസ് 23:19 - സമകാലിക മലയാളവിവർത്തനം19 (എന്നാൽ ഈ ബറബ്ബാസ് നഗരത്തിലുണ്ടായ ഒരു കലാപവും കൊലപാതകവും നിമിത്തം തടവിൽ അടയ്ക്കപ്പെട്ടവൻ ആയിരുന്നു.) See the chapterസത്യവേദപുസ്തകം C.L. (BSI)19 ബറബ്ബാസാകട്ടെ നഗരത്തിൽ നടന്ന ഒരു കലാപത്തിന്റെയും കൊലപാതകത്തിന്റെയും പേരിൽ തടവിലാക്കപ്പെട്ടിരുന്ന ആളായിരുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)19 അവനോ നഗരത്തിൽ ഉണ്ടായ ഒരു കലഹവും കൊലയും ഹേതുവായി തടവിലായവൻ ആയിരുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 ബറബ്ബാസ് നഗരത്തിൽ ഉണ്ടായ ഒരു വഴക്കും കൊലപാതകവും കാരണം തടവിലായവൻ ആയിരുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 അവനോ നഗരത്തിൽ ഉണ്ടായ ഒരു കലഹവും കൊലയും ഹേതുവായി തടവിലായവൻ ആയിരുന്നു. See the chapter |