Online Bible

- Advertisements -




ലൂക്കൊസ് 20:40 - സമകാലിക മലയാളവിവർത്തനം

40 ഇതിൽപ്പിന്നെ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

40 പിന്നീട് ഒരു ചോദ്യവും ഉന്നയിക്കാൻ ആരും ധൈര്യപ്പെട്ടില്ല.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

40 പിന്നെ അവനോട് ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

40 പിന്നെ അവനോട് അവർ ഒന്നും ചോദിച്ചില്ല.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

40 പിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.

See the chapter Copy




ലൂക്കൊസ് 20:40

Follow us:

Advertisements


Advertisements