Online Bible

- Advertisements -




ലൂക്കൊസ് 14:4 - സമകാലിക മലയാളവിവർത്തനം

4 എന്നാൽ, അവർ നിശ്ശബ്ദരായിരുന്നു. യേശു അയാളെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

4 എന്നാൽ അവർ മൗനം ദീക്ഷിച്ചു. യേശു ആ രോഗിയെ തൊട്ടു സുഖപ്പെടുത്തി പറഞ്ഞയച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

4 അവൻ അവനെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 യേശു അവനെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 അവൻ അവനെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.

See the chapter Copy




ലൂക്കൊസ് 14:4

Follow us:

Advertisements


Advertisements