Online Bible

- Advertisements -




ലൂക്കൊസ് 1:31 - സമകാലിക മലയാളവിവർത്തനം

31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

31 അവന് യേശു എന്നു പേരിടണം.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

31 നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

31 നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവനു യേശു എന്നു പേർ വിളിക്കേണം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.

See the chapter Copy




ലൂക്കൊസ് 1:31

Follow us:

Advertisements


Advertisements