Online Bible

- Advertisements -




ലേവ്യപുസ്തകം 8:9 - സമകാലിക മലയാളവിവർത്തനം

9 ഇതിനുശേഷം യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അഹരോന്റെ തലയിൽ തലപ്പാവുവെച്ച് അതിന്റെ മുന്നിലായി വിശുദ്ധകിരീടമായ തങ്കംകൊണ്ടുള്ള നെറ്റിപ്പട്ടം വെച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

9 ശിരോവസ്ത്രം ധരിപ്പിച്ച് അതിന്റെ മുൻഭാഗത്തു സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ സമർപ്പണത്തിന്റെ ചിഹ്നമായി വിശുദ്ധകിരീടമായ പൊൻതകിട് അണിയിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

9 അവന്റെ തലയിൽ മുടി വച്ചു; മുടിയുടെമേൽ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 അവന്‍റെ തലയിൽ തലപ്പാവ് വച്ചു; തലപ്പാവിന്മേൽ അതിന്‍റെ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 അവന്റെ തലയിൽ മുടി വെച്ചു; മുടിയുടെ മേൽ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

See the chapter Copy




ലേവ്യപുസ്തകം 8:9

Follow us:

Advertisements


Advertisements