ലേവ്യപുസ്തകം 24:21 - സമകാലിക മലയാളവിവർത്തനം21 ഒരു മൃഗത്തെ കൊല്ലുന്നവൻ നഷ്ടപരിഹാരം കൊടുക്കണം; എന്നാൽ ഒരു മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം. See the chapterസത്യവേദപുസ്തകം C.L. (BSI)21 മൃഗത്തെ കൊന്നാൽ പകരം മൃഗത്തെ കൊടുത്താൽ മതി. എന്നാൽ മനുഷ്യനെ കൊല്ലുന്നവൻ വധശിക്ഷ അനുഭവിക്കണം. See the chapterസത്യവേദപുസ്തകം OV Bible (BSI)21 മൃഗത്തെ കൊല്ലുന്നവൻ അതിനു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 ”മൃഗത്തെ കൊല്ലുന്നവൻ അതിന് പകരം കൊടുക്കേണം; എന്നാൽ മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 മൃഗത്തെ കൊല്ലുന്നവൻ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. See the chapter |