Online Bible

- Advertisements -




ലേവ്യപുസ്തകം 23:5 - സമകാലിക മലയാളവിവർത്തനം

5 യഹോവയുടെ പെസഹ ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യക്ക് ആരംഭിക്കും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

5 ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം സർവേശ്വരന്റെ പെസഹ ആചരിക്കണം.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

5 ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.

See the chapter Copy




ലേവ്യപുസ്തകം 23:5

Follow us:

Advertisements


Advertisements