Online Bible

- Advertisements -




ലേവ്യപുസ്തകം 19:24 - സമകാലിക മലയാളവിവർത്തനം

24 നാലാംവർഷം അതിന്റെ ഫലമെല്ലാം യഹോവയ്ക്കു സ്തോത്രാർപ്പണത്തിനായി വിശുദ്ധമായിരിക്കും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

24 നാലാം വർഷത്തെ ഫലം നന്ദിസൂചകമായി സർവേശ്വരനു സമർപ്പിക്കണം.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

24 നാലാം സംവത്സരത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിനായിട്ടു ശുദ്ധമായിരിക്കേണം.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 നാലാം വർഷത്തിൽ അതിന്‍റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കണം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 നാലാം സംവത്സരത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം.

See the chapter Copy




ലേവ്യപുസ്തകം 19:24

Follow us:

Advertisements


Advertisements