ലേവ്യപുസ്തകം 15:9 - സമകാലിക മലയാളവിവർത്തനം9 “ ‘സ്രവമുള്ളവൻ യാത്രചെയ്യുന്ന വാഹനവും അശുദ്ധമായിരിക്കും. See the chapterസത്യവേദപുസ്തകം C.L. (BSI)9 സ്രവമുള്ളവൻ യാത്ര ചെയ്യാൻ ഉപയോഗിച്ച ജീനി അശുദ്ധമാണ്. See the chapterസത്യവേദപുസ്തകം OV Bible (BSI)9 സ്രവക്കാരൻ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 സ്രവക്കാരൻ ഇരുന്നു യാത്രചെയ്യുന്ന ഏതു ജീനിയും അശുദ്ധമാകും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 സ്രവക്കാരൻ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും. See the chapter |