ലേവ്യപുസ്തകം 13:18 - സമകാലിക മലയാളവിവർത്തനം18 “ഒരാൾക്കു തന്റെ ത്വക്കിൽ ഒരു പരു ഉണ്ടായിട്ട് അതു സുഖമാവുമ്പോൾ, See the chapterസത്യവേദപുസ്തകം C.L. (BSI)18-19 ത്വക്കിൽ ഉണ്ടായിരുന്ന പരു കരിഞ്ഞ സ്ഥാനത്ത് വെളുത്തതോ, ചുവപ്പുകലർന്ന വെള്ളയോ ആയ പാട് ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കണം. See the chapterസത്യവേദപുസ്തകം OV Bible (BSI)18 ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ട് സൗഖ്യമായശേഷം See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 “ദേഹത്തിൻ്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ട് See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ടു See the chapter |