ലേവ്യപുസ്തകം 12:3 - സമകാലിക മലയാളവിവർത്തനം3 എട്ടാംദിവസം കുട്ടിയെ പരിച്ഛേദനം ചെയ്യിക്കണം. See the chapterസത്യവേദപുസ്തകം C.L. (BSI)3 എട്ടാം ദിവസം പുത്രന്റെ പരിച്ഛേദനകർമം നടത്തണം. See the chapterസത്യവേദപുസ്തകം OV Bible (BSI)3 എട്ടാം ദിവസം അവന്റെ അഗ്രചർമം പരിച്ഛേദന ചെയ്യേണം. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം. See the chapter |