ലേവ്യപുസ്തകം 11:19 - സമകാലിക മലയാളവിവർത്തനം19 പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ. See the chapterസത്യവേദപുസ്തകം C.L. (BSI)19 പൊന്മാൻ, നരിച്ചീർ എന്നിവയെ നിങ്ങൾ ഭക്ഷിക്കരുത്. അവയെ മലിനമായി കരുതണം. See the chapterസത്യവേദപുസ്തകം OV Bible (BSI)19 അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീർ എന്നിവയും See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 അതതതു വിധം കൊക്ക്, കുളക്കോഴി, നരിച്ചീർ എന്നിവയും See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 അതതതു വിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയും See the chapter |