Online Bible

- Advertisements -




വിലാപങ്ങൾ 3:9 - സമകാലിക മലയാളവിവർത്തനം

9 അവിടന്ന് പാറക്കെട്ടുകളാൽ എന്റെ വഴി അടച്ചു; എന്റെ പാതകൾ അവിടന്ന് ദുർഗമമാക്കി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

9 അവിടുന്നു ചെത്തിയൊരുക്കിയ കല്ലുകൊണ്ട് എന്റെ വഴി കെട്ടിയടച്ചു. എന്റെ പാതകളെ ദുർഗമമാക്കി

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

9 വെട്ടുകല്ലുകൊണ്ട് അവൻ എന്റെ വഴി അടച്ച്, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്‍റെ വഴി അടച്ച്, എന്‍റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 വെട്ടുകല്ലുകൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.

See the chapter Copy




വിലാപങ്ങൾ 3:9

Follow us:

Advertisements


Advertisements