Online Bible

- Advertisements -




വിലാപങ്ങൾ 3:65 - സമകാലിക മലയാളവിവർത്തനം

65 അവരുടെ ഹൃദയങ്ങളിൽ ഒരു മൂടുപടം വിരിക്കണമേ, അവിടത്തെ ശാപം അവരുടെമേൽ വരട്ടെ!

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

65 അവിടുന്നവർക്കു ഹൃദയകാഠിന്യം വരുത്തും; അവിടുത്തെ ശാപം അവരുടെമേൽ പതിക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

65 നീ അവർക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവർക്കു വരട്ടെ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

65 അങ്ങ് അവർക്ക് ഹൃദയകാഠിന്യം വരുത്തും; അങ്ങേയുടെ ശാപം അവർക്ക് വരട്ടെ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

65 നീ അവർക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവർക്കു വരട്ടെ.

See the chapter Copy




വിലാപങ്ങൾ 3:65

Follow us:

Advertisements


Advertisements