യിരെമ്യാവ് 25:35 - സമകാലിക മലയാളവിവർത്തനം35 ഇടയന്മാർക്ക് ഓടിപ്പോകാൻ വഴിയില്ലാതാകും, ആട്ടിൻപറ്റത്തിന്റെ നേതാക്കന്മാർക്കു രക്ഷപ്പെടാൻ മാർഗമുണ്ടാകുകയില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)35 ഇടയന്മാർക്ക് ഒളിക്കാനോ, ആട്ടിൻപറ്റത്തിന്റെ ഇടയശ്രേഷ്ഠന്മാർക്ക് ഓടി രക്ഷപെടാനോ സാധിക്കയില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)35 ഇടയന്മാർക്കു ശരണവും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാർക്ക് ഉദ്ധാരണവും ഇല്ലാതെയാകും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം35 ഇടയന്മാർക്കു ശരണവും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാർക്കു ഉദ്ധാരണവും ഇല്ലാതെയാകും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)35 ഇടയന്മാർക്കു ശരണവും ആട്ടിൻ കൂട്ടത്തിലെ ശ്രേഷ്ഠന്മാർക്കു ഉദ്ധാരണവും ഇല്ലാതെയാകും. See the chapter |