യിരെമ്യാവ് 15:12 - സമകാലിക മലയാളവിവർത്തനം12 “ഒരു പുരുഷന് ഇരുമ്പ്—ഉത്തരദിക്കിൽനിന്നുള്ള ഇരുമ്പോ വെങ്കലമോ—ഒടിക്കാൻ കഴിയുമോ? See the chapterസത്യവേദപുസ്തകം C.L. (BSI)12 വടക്കുനിന്നുള്ള ഇരുമ്പും താമ്രവും ആർക്കെങ്കിലും ഒടിക്കാമോ? See the chapterസത്യവേദപുസ്തകം OV Bible (BSI)12 താമ്രവും ഇരുമ്പും വടക്കൻ ഇരുമ്പും ഒടിഞ്ഞുപോകുമോ? See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 താമ്രവും ഇരിമ്പും വടക്കൻഇരിമ്പും ഒടിഞ്ഞുപോകുമോ? See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 താമ്രവും ഇരിമ്പും വടക്കൻഇരിമ്പും ഒടിഞ്ഞുപോകുമോ? See the chapter |