Online Bible

- Advertisements -




ന്യായാധിപന്മാർ 9:46 - സമകാലിക മലയാളവിവർത്തനം

46 ശേഖേം ഗോപുരവാസികൾ ഇതു കേട്ട് എല്ലാവരും ഏൽ-ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

46 ഇതു കേട്ടപ്പോൾ ശെഖേംഗോപുരത്തിൽ വസിച്ചിരുന്നവർ എൽ-ബെരീത്തിന്റെ ക്ഷേത്രത്തിലെ സുരക്ഷാസങ്കേതത്തിൽ പ്രവേശിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

46 ശെഖേംഗോപുരവാസികൾ എല്ലാവരും ഇതു കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

46 ശെഖേംഗോപുരവാസികൾ എല്ലാവരും ഇത് കേട്ടപ്പോൾ ഏൽബെരീത്തിന്‍റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

46 ശെഖേംഗോപുരവാസികൾ എല്ലാവരും ഇതു കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.

See the chapter Copy




ന്യായാധിപന്മാർ 9:46

Follow us:

Advertisements


Advertisements