ന്യായാധിപന്മാർ 9:40 - സമകാലിക മലയാളവിവർത്തനം40 അബീമെലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; നഗരകവാടംവരെ ശേഖേം പൗരന്മാരിൽ അനേകർ മുറിവേറ്റുവീണു. See the chapterസത്യവേദപുസ്തകം C.L. (BSI)40 എന്നാൽ ഗാൽ തോറ്റോടി; അബീമേലെക്ക് അവനെ പിന്തുടർന്നു. പരുക്കു പറ്റിയ അനേകം പേർ പട്ടണവാതിൽവരെ വീണു. See the chapterസത്യവേദപുസ്തകം OV Bible (BSI)40 അബീമേലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു, പടിവാതിൽവരെ അനേകംപേർ ഹതന്മാരായി വീണു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം40 അബീമേലെക്കിന്‍റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു; പടിവാതിൽ വരെ അനേകർ മുറിവേറ്റ് വീണു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)40 അബീമേലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു പടിവാതിൽവരെ അനേകംപേർ ഹതന്മാരായി വീണു. See the chapter |