Online Bible

- Advertisements -




ന്യായാധിപന്മാർ 4:23 - സമകാലിക മലയാളവിവർത്തനം

23 ദൈവം ആ ദിവസം കനാന്യരാജാവായ യാബീനെ ഇസ്രായേൽമക്കൾക്കു കീഴടക്കി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

23 അങ്ങനെ ആ ദിവസം ദൈവം ഇസ്രായേൽജനത്തിന് കനാന്യരാജാവായ യാബീനിന്റെമേൽ വിജയം നല്‌കി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

23 ഇങ്ങനെ ദൈവം അന്നു കനാന്യരാജാവായ യാബീനെ യിസ്രായേൽമക്കൾക്കു കീഴടക്കി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 ഇങ്ങനെ ദൈവം അന്ന് കനാന്യരാജാവായ യാബീനെ യിസ്രായേൽ മക്കളുടെ മുമ്പിൽ കീഴടങ്ങുമാറാക്കി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 ഇങ്ങനെ ദൈവം അന്നു കനാന്യരാജാവായ യാബീനെ യിസ്രായേൽമക്കൾക്കു കീഴടക്കി.

See the chapter Copy




ന്യായാധിപന്മാർ 4:23

Follow us:

Advertisements


Advertisements