ന്യായാധിപന്മാർ 20:2 - സമകാലിക മലയാളവിവർത്തനം2 ഇസ്രായേലിന്റെ സകലഗോത്രങ്ങളിലെയും സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാൾപ്പടയും ദൈവജനത്തിന്റെ സഭയിൽ ഹാജരായി, See the chapterസത്യവേദപുസ്തകം C.L. (BSI)2 ഇസ്രായേൽഗോത്രങ്ങളിലെ എല്ലാ ജനനേതാക്കന്മാരും വാൾ ഏന്തിയ നാലു ലക്ഷം പേരുള്ള കാലാൾപ്പടയും ദൈവജനത്തിന്റെ ഈ സമ്മേളനത്തിൽ വന്നുകൂടി; See the chapterസത്യവേദപുസ്തകം OV Bible (BSI)2 യിസ്രായേലിന്റെ സകല ഗോത്രങ്ങളുമായ സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു.- See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 യിസ്രായേലിന്‍റെ സകലഗോത്രങ്ങളിലെ ജനത്തിന്‍റെ എല്ലാ പ്രധാനികളും, ആയുധപാണികളായ നാലു ലക്ഷം കാലാളും ദൈവജനത്തിന്‍റെ സംഘത്തിൽ വന്നുനിന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 യിസ്രായേലിന്റെ സകലഗോത്രങ്ങളുമായ സർവ്വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു- See the chapter |