യെശയ്യാവ് 65:6 - സമകാലിക മലയാളവിവർത്തനം6 “ഇതാ, അത് എന്റെമുമ്പിൽ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പകരം വീട്ടാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാറിടത്തിലേക്കുതന്നെ ഞാൻ പകരംവീട്ടും— See the chapterസത്യവേദപുസ്തകം C.L. (BSI)6 ഇതാ, അവരുടെ ശിക്ഷാവിധി എന്റെ മുമ്പാകെ എഴുതപ്പെട്ടിരിക്കുന്നു. അവർ ചെയ്തതൊന്നും ഞാൻ മറക്കുകയില്ല. അവരുടെ പാപങ്ങൾക്കും അവരുടെ പൂർവികരുടെ പാപങ്ങൾക്കും ഞാൻ അവരോടു പകരം വീട്ടും. സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. See the chapterസത്യവേദപുസ്തകം OV Bible (BSI)6 അത് എന്റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവിടത്തിലേക്കു തന്നെ ഞാൻ പകരം വീട്ടും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അത് എന്റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയിട്ടല്ലാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാർവ്വിടത്തിലേക്ക് തന്നെ ഞാൻ പകരംവീട്ടും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അതു എന്റെ മുമ്പാകെ എഴുതിവെച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവ്വിടത്തിലേക്കു തന്നേ ഞാൻ പകരം വീട്ടും. See the chapter |