യെശയ്യാവ് 46:8 - സമകാലിക മലയാളവിവർത്തനം8 “ഇത് ഓർത്തുകൊള്ളുക, ധൈര്യസമേതം നിലകൊള്ളുക, നിഷേധികളേ, ഇതു ഹൃദയത്തിൽ സൂക്ഷിക്കുക. See the chapterസത്യവേദപുസ്തകം C.L. (BSI)8 നിയമലംഘികളേ, നിങ്ങൾ ഇത് അനുസ്മരിച്ചു സ്ഥിരത കാണിപ്പിൻ. See the chapterസത്യവേദപുസ്തകം OV Bible (BSI)8 ഇത് ഓർത്ത് സ്ഥിരത കാണിപ്പിൻ; ദ്രോഹികളേ, ഇതു മനസ്സിലാക്കുവിൻ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 ഇത് ഓർത്തു സ്ഥിരത കാണിക്കുവിൻ; അതിക്രമികളെ, ഇതു മനസ്സിലാക്കുവിൻ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 ഇതു ഓർത്തു സ്ഥിരത കാണിപ്പിൻ; ദ്രോഹികളെ, ഇതു മനസ്സിലാക്കുവിൻ. See the chapter |