Online Bible

- Advertisements -




യെശയ്യാവ് 30:32 - സമകാലിക മലയാളവിവർത്തനം

32 യഹോവ തന്റെ ബലമുള്ള ഭുജംകൊണ്ടാണ് അവരോടു യുദ്ധംചെയ്യുമ്പോൾ അവിടന്ന് തന്റെ ശിക്ഷാദണ്ഡുകൊണ്ട് അവരുടെമേൽ ഏൽപ്പിക്കുന്ന ഓരോ പ്രഹരവും തപ്പിന്റെയും കിന്നരത്തിന്റെയും നാദത്തോടുകൂടെ ആയിരിക്കും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

32 ശിക്ഷാദണ്ഡുകൊണ്ടുള്ള സർവേശ്വരന്റെ ഓരോ അടിയോടും ഒപ്പം തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉയരും. സർവേശ്വരൻ കൈ ചുഴറ്റി അവരോടു പടവെട്ടും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

32 യഹോവ അവനെ വിധിദണ്ഡുകൊണ്ട് അടിക്കുന്ന ഓരോ അടിയോടുംകൂടെ തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉണ്ടായിരിക്കും;

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

32 യഹോവ അവനെ വിധിദണ്ഡുകൊണ്ട് അടിക്കുന്ന ഓരോ അടിയോടും കൂടി തപ്പിന്‍റെയും കിന്നരത്തിന്‍റെയും നാദം ഉണ്ടായിരിക്കും; അവിടുന്ന് അവരോടു തകർത്തു പടവെട്ടും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

32 യഹോവ അവനെ വിധിദണ്ഡുകൊണ്ടു അടിക്കുന്ന ഓരോ അടിയോടും കൂടെ തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉണ്ടായിരിക്കും; അവൻ അവരോടു തകർത്ത പടവെട്ടും.

See the chapter Copy




യെശയ്യാവ് 30:32

Follow us:

Advertisements


Advertisements