യെശയ്യാവ് 3:23 - സമകാലിക മലയാളവിവർത്തനം23 ദർപ്പണം, നേർമയേറിയ ചണവസ്ത്രം, കിരീടം, മൂടുപടം എന്നിവ നീക്കിക്കളയും. See the chapterസത്യവേദപുസ്തകം C.L. (BSI)23 നേരിയ വസ്ത്രങ്ങളും ലിനൻവസ്ത്രങ്ങളും തലപ്പാവുകളും മൂടുപടങ്ങളും അവരിൽനിന്നു നീക്കിക്കളയും. See the chapterസത്യവേദപുസ്തകം OV Bible (BSI)23 ദർപ്പണം, ക്ഷോമപടം, കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 കല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും. See the chapter |