യെശയ്യാവ് 28:5 - സമകാലിക മലയാളവിവർത്തനം5 ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കു ശോഭയുള്ള ഒരു കിരീടവും മഹത്ത്വകരമായ മകുടവുമായിരിക്കും. See the chapterസത്യവേദപുസ്തകം C.L. (BSI)5 അന്നു സർവശക്തനായ സർവേശ്വരൻ മഹത്ത്വത്തിന്റെ മകുടമായിരിക്കും. തന്റെ ജനത്തിൽ അവശേഷിക്കുന്നവർക്കു സൗന്ദര്യത്തിന്റെ കിരീടവുമായിരിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)5 അന്നാളിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിനു മഹത്ത്വമുള്ളൊരു കിരീടവും ഭംഗിയുള്ളൊരു മുടിയും See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 ആ നാളിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിനു മഹത്ത്വമുള്ള ഒരു കിരീടവും ഭംഗിയുള്ള ഒരു മുടിയും See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അന്നാളിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിന്നു മഹത്വമുള്ളോരു കിരീടവും ഭംഗിയുള്ളോരു മുടിയും See the chapter |