യെശയ്യാവ് 22:10 - സമകാലിക മലയാളവിവർത്തനം10 നിങ്ങൾ ജെറുശലേമിലെ വീടുകൾ എണ്ണിനോക്കി, കോട്ട ബലപ്പെടുത്തുന്നതിന് നിങ്ങൾ വീടുകൾ ഇടിച്ചുകളഞ്ഞു. See the chapterസത്യവേദപുസ്തകം C.L. (BSI)10 നിങ്ങൾ യെരൂശലേമിലെ വീടുകൾ എണ്ണി. മതിലുകളുടെ അറ്റകുറ്റപ്പണി നടത്താൻ അവയിൽ ചിലതു പൊളിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)10 യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിപ്പാൻ വീടുകളെ പൊളിച്ചുകളഞ്ഞു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിക്കുവാൻ വീടുകൾ പൊളിച്ചുകളഞ്ഞു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിപ്പാൻ വീടുകളെ പൊളിച്ചുകളഞ്ഞു. See the chapter |