Online Bible

- Advertisements -




യെശയ്യാവ് 2:14 - സമകാലിക മലയാളവിവർത്തനം

14 ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും ഉയരമുള്ള എല്ലാ കുന്നുകളുടെമേലും

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

14 ഉത്തുംഗപർവതങ്ങൾക്കും ഉന്നതഗിരികൾക്കും അത്യുന്നത ഗോപുരങ്ങൾക്കും

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

14 ഉയർന്നിരിക്കുന്ന സകല പർവതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാകുന്നുകളിന്മേലും

See the chapter Copy




യെശയ്യാവ് 2:14

Follow us:

Advertisements


Advertisements