യെശയ്യാവ് 17:5 - സമകാലിക മലയാളവിവർത്തനം5 അതു കൊയ്ത്തുകാർ കതിരുകൾ ചേർത്തുപിടിച്ച് കൈകൊണ്ടു വിളവു കൊയ്തെടുക്കുന്നതുപോലെയാകും— രെഫായീം താഴ്വരയിൽ ഒരാൾ കാലാപെറുക്കുന്നതുപോലെതന്നെ. See the chapterസത്യവേദപുസ്തകം C.L. (BSI)5 അതു കൊയ്ത്തുകാലത്ത് കതിർക്കുലകൾ കൊയ്തെടുത്തു കഴിഞ്ഞ വയൽപോലെയോ, കാലാ പെറുക്കിക്കഴിഞ്ഞ രെഫായീം താഴ്‌വരപോലെയോ ആയിരിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)5 അതു കൊയ്ത്തുകാരൻ വിള ചേർത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യുംപോലെയും ഒരുത്തൻ രഫായീംതാഴ്‌വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അത് കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു കൈകൊണ്ട് കതിരുകൾ കൊയ്യുംപോലെയും ഒരുത്തൻ രെഫയീം താഴ്വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അതു കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തൻ റെഫായീംതാഴ്‌വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും. See the chapter |