യെശയ്യാവ് 13:7 - സമകാലിക മലയാളവിവർത്തനം7 അതിനാൽ എല്ലാ കൈകളും തളരും, ഏതു മനുഷ്യന്റെ ഹൃദയവും ഉരുകിപ്പോകും. See the chapterസത്യവേദപുസ്തകം C.L. (BSI)7 അതിനാൽ എല്ലാ കരങ്ങളും തളരും. എല്ലാവരുടെയും ഹൃദയം ഉരുകും. അവർ പരിഭ്രമിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)7 അതുകൊണ്ട് എല്ലാ കൈകളും തളർന്നുപോകും; സകല ഹൃദയവും ഉരുകിപ്പോകും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 അതുകൊണ്ട് എല്ലാകൈകളും തളർന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 അതുകൊണ്ടു എല്ലാകൈകളും തളർന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും. See the chapter |