യെശയ്യാവ് 13:3 - സമകാലിക മലയാളവിവർത്തനം3 എന്റെ കോപം നിറവേറ്റാൻ ഞാൻ സജ്ജരാക്കിയ, എന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നവരായ എന്റെ യോദ്ധാക്കളെ ഞാൻ ആഹ്വാനംചെയ്തിരിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)3 പ്രഭുക്കന്മാരുടെ ഗോപുരങ്ങൾക്കുള്ളിൽ പ്രവേശിക്കാൻ കൈവീശി അവർക്കു അടയാളം കാണിക്കുവിൻ. എന്റെ വിശുദ്ധഭടന്മാർക്കു ഞാൻ ആജ്ഞ നല്‌കിക്കഴിഞ്ഞു. എന്റെ കോപം പ്രവൃത്തിയിൽ വരുത്താൻ എന്റെ വിശ്വസ്തരായ വീരപോരാളികളെ ഞാൻ നിയോഗിച്ചിരിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)3 ഞാൻ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗർവത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാൻ എന്റെ കോപത്തെ നിവർത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 ഞാൻ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, എന്‍റെ ഔന്നത്യത്തിൽ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാൻ എന്റെ കോപത്തെ നിവർത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 ഞാൻ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗർവ്വത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാൻ എന്റെ കോപത്തെ നിവർത്തിക്കേണ്ടതിന്നു വിളിച്ചിരിക്കുന്നു. See the chapter |