ഹോശേയ 8:2 - സമകാലിക മലയാളവിവർത്തനം2 ‘ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങയെ അംഗീകരിക്കുന്നു!’ എന്ന് ഇസ്രായേൽ എന്നോടു നിലവിളിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)2 ‘ദൈവമേ, ഇസ്രായേലാകുന്ന ഞങ്ങൾ അങ്ങയെ അറിയുന്നു’ എന്ന് അവർ എന്നോടു നിലവിളിച്ചു പറയുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)2 അവർ എന്നോട്: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അവർ എന്നോട്: “ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു” എന്ന് അവർ എന്നോടു നിലവിളിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവർ എന്നോടു: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു. See the chapter |