എബ്രായർ 10:31 - സമകാലിക മലയാളവിവർത്തനം31 ജീവനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നത് ഭയാനകം! See the chapterസത്യവേദപുസ്തകം C.L. (BSI)31 ജീവിക്കുന്നവനായ ദൈവത്തിന്റെ കൈകളിൽ നിപതിക്കുന്നത് എത്ര ഭയങ്കരം! See the chapterസത്യവേദപുസ്തകം OV Bible (BSI)31 ജീവനുള്ള ദൈവത്തിന്റെ കൈയിൽ വീഴുന്നത് ഭയങ്കരം. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നത് ഭയങ്കരം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം. See the chapter |