Online Bible

- Advertisements -




ഉൽപത്തി 49:5 - സമകാലിക മലയാളവിവർത്തനം

5 “ശിമെയോനും ലേവിയും സഹോദരങ്ങൾ; അവരുടെ വാളുകൾ ഹിംസയുടെ ആയുധങ്ങൾ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

5 ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ അക്രമത്തിനുള്ള ആയുധങ്ങൾ തന്നെ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

5 ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിൻ്റെ ആയുധങ്ങൾ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 ശിമയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ.

See the chapter Copy




ഉൽപത്തി 49:5

Follow us:

Advertisements


Advertisements