Online Bible

- Advertisements -




ഉൽപത്തി 49:23 - സമകാലിക മലയാളവിവർത്തനം

23 വില്ലാളികൾ അവനെ വല്ലാതെ വിഷമിപ്പിച്ചു; അവർ എയ്ത് അവനെ ആക്രമിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

23 വില്ലാളികൾ അവനെ ക്രൂരമായി ആക്രമിച്ചു; അമ്പും വില്ലുമായി പിന്തുടർന്നു മുറിവേല്പിച്ചു

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

23 വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോടു പൊരുതു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോട് പൊരുതി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോടു പൊരുതു.

See the chapter Copy




ഉൽപത്തി 49:23

Follow us:

Advertisements


Advertisements