Online Bible

- Advertisements -




ഉൽപത്തി 49:13 - സമകാലിക മലയാളവിവർത്തനം

13 “സെബൂലൂൻ കടൽക്കരയിൽ പാർക്കും; അവൻ കപ്പലുകൾക്ക് ഒരു തുറമുഖം; അവന്റെ അതിരുകൾ സീദോൻവരെ വ്യാപിക്കും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

13 സെബൂലൂന്റെ പാർപ്പിടം കടൽക്കര. അവന്റെ തീരം കപ്പലുകളുടെ അഭയസങ്കേതം. അവന്റെ ദേശം സീദോൻവരെ വ്യാപിച്ചിരിക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

13 സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽത്തുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻവരെ ആകും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പലുകൾക്ക് ഒരു അഭയകേന്ദ്രമായിത്തീരും; അവന്‍റെ അതിർത്തി സീദോൻ വരെ ആകും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻ വരെ ആകും.

See the chapter Copy




ഉൽപത്തി 49:13

Follow us:

Advertisements


Advertisements