ഉൽപത്തി 47:2 - സമകാലിക മലയാളവിവർത്തനം2 അദ്ദേഹം തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ തെരഞ്ഞെടുത്തു ഫറവോന്റെ മുമ്പിൽ നിർത്തി. See the chapterസത്യവേദപുസ്തകം C.L. (BSI)2 സഹോദരന്മാരിൽ അഞ്ചു പേരെ യോസേഫ് ഫറവോയുടെ സന്നിധിയിൽ കൊണ്ടുവന്നു നിർത്തി. See the chapterസത്യവേദപുസ്തകം OV Bible (BSI)2 പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചു പേരെ കൂട്ടിക്കൊണ്ടു ചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി. See the chapter |