Online Bible

- Advertisements -




ഉൽപത്തി 44:11 - സമകാലിക മലയാളവിവർത്തനം

11 അവരിൽ ഓരോരുത്തനും പെട്ടെന്ന് അവനവന്റെ ചാക്ക് നിലത്ത് ഇറക്കിവെച്ചു തുറന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

11 ഓരോരുത്തനും അവരവരുടെ ചാക്കുകൾ വേഗത്തിൽ താഴെയിറക്കി അഴിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

11 അവർ ബദ്ധപ്പെട്ടു ചാക്ക് നിലത്തിറക്കി: ഓരോരുത്തൻ താന്താന്റെ ചാക്ക് അഴിച്ചു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 അവർ വേഗത്തിൽ ചാക്ക് നിലത്തിറക്കി: ഓരോരുത്തൻ താന്താന്‍റെ ചാക്ക് അഴിച്ചു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 അവർ ബദ്ധപ്പെട്ടു ചാക്കു നിലത്തു ഇറക്കി: ഓരോരുത്തൻ താന്താന്റെ ചാക്കു അഴിച്ചു.

See the chapter Copy




ഉൽപത്തി 44:11

Follow us:

Advertisements


Advertisements