Online Bible

- Advertisements -




ഉൽപത്തി 40:6 - സമകാലിക മലയാളവിവർത്തനം

6 പിറ്റേന്നു രാവിലെ യോസേഫ് അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതായി കണ്ടു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 രാവിലെ യോസേഫ് അവരുടെ അടുത്തുചെന്നപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദ ഭാവത്തോടുകൂടി ഇരിക്കുന്നത് കണ്ടു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു.

See the chapter Copy




ഉൽപത്തി 40:6

Follow us:

Advertisements


Advertisements