Online Bible

- Advertisements -




ഉൽപത്തി 34:18 - സമകാലിക മലയാളവിവർത്തനം

18 അവരുടെ ഈ നിർദേശം ഹാമോരിനും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിനും നല്ലതെന്നു തോന്നി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

18 അവരുടെ വാക്കുകൾ ഹാമോരിനും ശെഖേമിനും സ്വീകാര്യമായി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

18 അവരുടെ വാക്ക് ഹമോരിനും ഹമോരിന്റെ മകനായ ശെഖേമിനും ബോധിച്ചു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 അവരുടെ വാക്കുകൾ ഹമോരിനും ഹാമോരിന്‍റെ മകനായ ശെഖേമിനും ബോധിച്ചു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 അവരുടെ വാക്കു ഹമോരിന്നും ഹാമോരിന്റെ മകനായ ശെഖേമിന്നും ബോധിച്ചു.

See the chapter Copy




ഉൽപത്തി 34:18

Follow us:

Advertisements


Advertisements