Online Bible

- Advertisements -




ഉൽപത്തി 24:45 - സമകാലിക മലയാളവിവർത്തനം

45 “ഞാൻ എന്റെ ഹൃദയത്തിൽ ഇങ്ങനെ പ്രാർഥിച്ചുതീരുന്നതിനുമുമ്പ് റിബേക്ക തോളിൽ കുടവുമായി വന്നു. അവൾ നീരുറവയിലേക്ക് ഇറങ്ങിച്ചെന്ന് വെള്ളം കോരി; ‘എനിക്കൽപ്പം കുടിക്കാൻ തരൂ’ എന്നു ഞാൻ അവളോടു പറഞ്ഞു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

45 എന്റെ പ്രാർഥന തീരുന്നതിനു മുമ്പുതന്നെ റിബേക്കാ ചുമലിൽ കുടവുമായി വരുന്നതു ഞാൻ കണ്ടു; അവൾ നീരുറവയിൽനിന്നു വെള്ളം കൊണ്ടുവന്നപ്പോൾ ‘എനിക്കു കുടിക്കാൻ അല്പം വെള്ളം തരുമോ’ എന്നു ചോദിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

45 ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞുതീരുംമുമ്പേ ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോട്: എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

45 “ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുംമുമ്പ് ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളംകോരി; ഞാൻ അവളോട്: ‘എനിക്ക് കുടിക്കുവാൻ വെള്ളം തരേണം’ എന്നു പറഞ്ഞു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

45 ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോടു: എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.

See the chapter Copy




ഉൽപത്തി 24:45

Follow us:

Advertisements


Advertisements