Online Bible

- Advertisements -




ഉൽപത്തി 24:43 - സമകാലിക മലയാളവിവർത്തനം

43 ഇതാ, ഞാൻ ഈ നീരുറവയ്ക്കരികെ നിൽക്കുന്നു; ഒരു കന്യക വെള്ളം കോരാൻ വരികയും ഞാൻ അവളോട്, “നിന്റെ കുടത്തിൽനിന്ന് എനിക്കു കുറച്ചുവെള്ളം തരണം” എന്നു പറയുകയും ചെയ്യുമ്പോൾ,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

43 ഞാൻ ഈ നീരുറവയ്‍ക്കരികിൽ നില്‌ക്കുമ്പോൾ ഇവിടെ വെള്ളം കോരാൻ ഒരു പെൺകുട്ടി വരികയും, അവളോട് ‘എനിക്കു കുടിക്കാൻ നിന്റെ കുടത്തിൽനിന്ന് അല്പം വെള്ളം തന്നാലും’ എന്നു ഞാൻ ചോദിക്കുകയും ചെയ്യുമ്പോൾ

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

43 ഇതാ, ഞാൻ കിണറ്റിനരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോട്: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ,

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

43 ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; വെള്ളംകോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോട്: “നിന്‍റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്ക് കുടിക്കുവാൻ തരിക” എന്നു പറയുമ്പോൾ,

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

43 ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോടു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ,

See the chapter Copy




ഉൽപത്തി 24:43

Follow us:

Advertisements


Advertisements