Online Bible

- Advertisements -




ഉൽപത്തി 12:9 - സമകാലിക മലയാളവിവർത്തനം

9 അബ്രാം പിന്നെയും ദക്ഷിണദിക്ക് ലക്ഷ്യമാക്കി തന്റെ പ്രയാണം തുടർന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

9 അബ്രാം നെഗെബുദേശത്തേക്കു യാത്ര തുടർന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

9 അബ്രാം പിന്നെയും തെക്കോട്ടു യാത്ര ചെയ്തുകൊണ്ടിരുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.

See the chapter Copy




ഉൽപത്തി 12:9

Follow us:

Advertisements


Advertisements