Online Bible

- Advertisements -

ഉൽപത്തി 10:24 - സമകാലിക മലയാളവിവർത്തനം

24 അർപ്പക്ഷാദ് ശേലഹിന്റെ പിതാവും ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

24 അർപ്പക്ഷാദിന്റെ പുത്രനായിരുന്നു ശാലഹ്. ഏബെർ, ശാലഹിന്റെ പുത്രനും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

24 അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.

See the chapter Copy

ഉൽപത്തി 10:24

Follow us:

Advertisements

Advertisements