Online Bible

- Advertisements -




പുറപ്പാട് 9:20 - സമകാലിക മലയാളവിവർത്തനം

20 ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും തിടുക്കത്തിൽ അകത്തുകൊണ്ടുവന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

20 അവയെല്ലാം ചത്തുപോകും.” ഫറവോയുടെ ജോലിക്കാരിൽ സർവേശ്വരന്റെ വാക്കുകൾ കേട്ടു ഭയപ്പെട്ടവർ തങ്ങളുടെ അടിമകളെയും കന്നുകാലികളെയും വീടുകൾക്കുള്ളിലാക്കി രക്ഷിച്ചു;

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

20 ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 ഫറവോന്‍റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.

See the chapter Copy




പുറപ്പാട് 9:20

Follow us:

Advertisements


Advertisements