പുറപ്പാട് 35:9 - സമകാലിക മലയാളവിവർത്തനം9 ഏഫോദിലും നിർണയപ്പതക്കത്തിലും പതിക്കാനുള്ള ഗോമേദകക്കല്ല്, മറ്റു രത്നങ്ങൾ എന്നിവതന്നെ. See the chapterസത്യവേദപുസ്തകം C.L. (BSI)9 ഏഫോദിലും മാർച്ചട്ടയിലും പതിക്കാൻ ഗോമേദകം തുടങ്ങിയ രത്നങ്ങൾ എന്നിവയും അർപ്പിക്കണം. See the chapterസത്യവേദപുസ്തകം OV Bible (BSI)9 ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ടുന്ന കല്ല് എന്നിവ തന്നെ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ല് എന്നിവ തന്നെ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 ഗോമേദകക്കല്ലു, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ലു എന്നിവ തന്നേ. See the chapter |