പുറപ്പാട് 35:7 - സമകാലിക മലയാളവിവർത്തനം7 ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ, ഖദിരമരം, See the chapterസത്യവേദപുസ്തകം C.L. (BSI)7 കോലാട്ടിൻരോമം, ചുവപ്പിച്ച ആട്ടിൻതോൽ, മേനിയുള്ള കോലാട്ടിൻതോൽ, കരുവേലകത്തടി, See the chapterസത്യവേദപുസ്തകം OV Bible (BSI)7 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം, See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം, See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം, See the chapter |