Online Bible

- Advertisements -




പുറപ്പാട് 30:29 - സമകാലിക മലയാളവിവർത്തനം

29 അവ അതിവിശുദ്ധമായിരിക്കേണ്ടതിനു നീ അവയെ ശുദ്ധീകരിക്കണം; അവയെ തൊടുന്നവരെല്ലാം വിശുദ്ധരായിരിക്കണം.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

29 അതിവിശുദ്ധമായിത്തീരാൻ നീ അവയെ ശുദ്ധീകരിക്കണം. അവയെ സ്പർശിക്കുന്നതെന്തും ശുദ്ധമായിത്തീരും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

29 അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 അവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

See the chapter Copy




പുറപ്പാട് 30:29

Follow us:

Advertisements


Advertisements